അഗ്നിയില്‍ കോര്‍ത്ത മൂന്നക്ഷരം



പ്രണയം എന്നുള്ള മൂന്നക്ഷരമിന്നൊരു
അഗ്നിയായി വിശ്വം കീഴടക്കി
പ്രണയമേ നിന്നിലെ അഗ്നിയെ
ഊതികെടുത്താന്‍ ആര് വരും?
പ്രണയമേ നിനക്കെന്ന്‍ പ്രായമാകും
അന്ന് നിന്‍ വിശ്വ രൂപം
നീ കൈ വെടിയും
എന്നുള്ലൊരു ആശയാലെ
വിശ്വ ജനങ്ങളും...
-എന്ന്‍ നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE