നിന്നാട്ടം
മോഹമാനസമേ
നിന്നാട്ടം
കണ്ടന്നന്തരംഗം
കുളിര്‍മയണിയെ
പതിയെ
വന്നിളം തെന്നല്‍ എന്നെ
മെല്ലെ
തലോടി
കുളിര്‍മയണിയും
തെന്നലില്‍ പതിയെയാടി
ഞാന്‍.
കേരള കലയാകെ ആവാഹിച്ചു
ഞാനേ,
ഇന്നന്തരംഗം കലയാലെ
നിറഞ്ഞു.
പതിയെ പതിയെ
വന്ന തലോടിയ തെന്നെല്‍
ഇന്നെന്തരംഗം കുളിര്‍മയണിയിചു.
കഥകളിയും ആട്ടകഥയും
ഞാന്‍
കണ്ടു നിന്ന് തുള്ളലും
കുഞ്ചനും ചെരുശേരിയും
ഇന്നെന്‍
ജീവനാടിയില്‍ കലയായി
വന്നുനിന്നു.
-എന്ന്‍ നിഷാനി

Comments
Post a Comment