മര്‍ത്യാ... മരണം നിന്നെ മാടി വിളിക്കുന്നു
മര്‍ത്യാ... നീ
നശിപിച്ചു അമ്മയെ, ഭൂമിദേവിയെ
മൃതുവല്ല അമ്മ
ജീവനുമില്ല അമ്മയിക്ക്
മരണ കിടക്കയില്‍
വെച്ചമ്മ നിന്നെ നശിപിക്കും മര്‍ത്യാ...
അമ്മതന്‍ മുലപ്പാലായ
വെള്ളമില്ലാതെ
നീ എത്ര കാലം ജീവിക്കും
മര്‍ത്യാ...?
അമ്മതന്‍ മക്കളാണല്ലോ
മൃഗാദി മൃഗങ്ങളും
ജീവാദിജീവജാലങ്ങളും
മര്‍ത്യാ... നീയോ?
ഒരു ദുഷ്ട പുത്രനും
അമ്മതന്‍ സ്നേഹ
നിധിയായുള്ലൊരു
മൃഗവും സസ്യവും നിന്നെ
ബഹിഷ്കരിച്ചാല്‍
മരണം തന്നെ മര്‍ത്യാ
നിന്‍റെ മുന്നില്‍...

Comments
Post a Comment