മഴ



ചിനുങ്ങലോടെ
വരി വരിയായി
വന്നു മഴയും
നമ്മെ നനയിക്കാന്‍
കുളിര്‍മ്മ നല്‍കി
കരള്‍ കുളിര്‍ത്ത്
തണുത്ത് വിരയിക്കും
ഇന്നീ മഴയില്‍
കന്നീരിന്നിടയില്‍
വിരുന്നു വന്നൊരു
മഴേ നമ്മെ ഇന്ന
കുളിര്‍പ്പിക്കും

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE