ഗസയുടെ കണ്ണുനീര്‍
ഓ ഗാസ...
നീ കരയുന്നുവോ...
ബോംബുകള്‍ മിസൈലുകള്‍
എല്ലാം ഗസയിക്ക മുകളില്‍
മഴതുള്ളികള്‍
പോലെ വിതറുമ്പോഴും.
ഗാസാ.. നിന്നോടൊപ്പമാണ്
ഞങ്ങള്‍. ഈ ലോകവും
സമാധാനത്തിന്‍റെ
വെള്ളരിപ്രാവുകളും.
പഞ്ചുകിടാങ്ങള്‍ ആര്‍
ത്തുവിളിക്കുമ്പോള്‍
ഉമ്മാമാര്‍ മക്കളെയുമെടുത്ത്
ഓടിയൊളിക്കുമ്പോള്‍
ഓ ജൂത സമൂഹമേ...
നിന്‍റെ ഹൃദയം
കല്ലിനേക്കാള്‍ ഭീകരമോ?
നാസയില്‍
നിന്നുത്ഭവിച്ച മിസൈലുകള്‍
ഗാസയില് വര്ഷിക്കുമ്പോള്‍
കരയാന്‍ പോലുമാവാത്ത പിഞ്ചുമക്കളെ...
സ്വര്‍ഗ്ഗം നിങ്ങളെ കാത്തിരിക്കുന്നു രക്തസാക്ഷികളെ...
ഹമാസ്.. നീയാണ് ആണൊരുത്തന്‍
നിന്നോടൊപ്പമാണ് ധീരര്‍...
ഹേ നരവംശമേ..
പ്രധിഷേധിക്കാനറിയാത്ത കൂട്ടമേ..
മരണം ഞങ്ങള്‍ക്ക് പൂമാലയാണ്.
ചോര ഞങ്ങള്‍ക്ക് പനിനീര്‍ വെള്ളമാണ്.
ബോംബുകള്‍ ഞങ്ങള്‍ക്ക് വിരുന്നുകാരാണ്.
ഗാസാ..
നിനക്കായിയാവട്ടെ
എന്നുടെ ഓരോ മഷിതുള്ളികളും...

Comments
Post a Comment