ഫീമൈൽ അക്കൗണ്ട്
അവൻ ഫേസ്ബുക്കിലെ തന്‍റെ ഫീമൈൽ അക്കൗണ്ട് തുറന്നുപ്പോൾ ഒരു
മെസ്സേജ് കണ്ടു. വാട്സ്ആപ്പ് വന്നതോടെ ഫേസ്ബുക്കിൽ മെസ്സേജ് കാണാറില്ല. അത്കൊണ്ട്
ഇതാരാണാവോ എന്ന നിലയിൽ അവൻ തുറന്ന് നോക്കി. ഹായ് എന്ന് മാത്രം ചാറ്റ്
ചെയിതിരിക്കുന്നു. അവൻ ആരാണെന്ന ക്വസ്റ്റ്യൻ മാർക്കയച്ച് റിപ്ലയ്ക്ക് വേണ്ടി
കാത്തിരുന്നു. തിരിച്ചു വന്ന മറുപടി കണ്ട് അവൻ തരിച്ചിരുന്നു. ‘നീ കാത്തിരുന്ന കാമുകൻ’ എന്ന കാപ്ഷനോടു കൂടി അവന്‍റെ അദ്ധ്യാപകൻ
അവളെന്നെ അവനെ നോക്കി പുഞ്ചിരിക്കുന്നു..
-നിഷാനി

Comments
Post a Comment