നിയമം



ജനങ്ങളെയല്ലാം നീതിപീഠം തൂക്കിലേറ്റി
കുറ്റവാളികളെല്ലാം തടവറയിൽ
തിന്നുകൊഴുത്തു.
ഒടുവിലറിഞ്ഞു,
ഭാരതാംബയിൽ പശുദൈവവും
ഭരണകർത്താക്കളും
ന്യായാധിപന്മാരും മാത്രം ബാക്കിയെന്ന്.
ഒടുവിൽ കുറ്റവാളികൾ അവരെയും
ബലാത്സംഗം ചെയിതു കൊന്നു.
നൂറുകോടി പൗരന്മാർ കൊല്ലപ്പെട്ടാലും
ഒരു കുറ്റവാളി പോലും തൂക്കിലേറ്റപ്പെടരുത്.
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE