മിനറല്‍ വാട്ടര്‍



സര്‍വ്വോജ്ജവും കൈകളിലാക്കിയവന്‍
അത്യുജ്ജലമായി പോരാടി
എങ്കിലും പരാജയം
മാത്രമേ അവനെ പരിലംബിച്ചുള്ളൂ
വീണ്ടും വീണ്ടും അവന്‍ പോരാടി
കൊണ്ടേയിരുന്നു, ഒടുവില്‍
സര്‍വ്വവും അവന്‍റെ പിന്നിലായി
അവന്‍ വേഗത്തില്‍
മുന്നോട്ട് കുതിച്ച് പോയി...
അവസാനം
അവന്‍ അത്യാഹ്ലാദത്തോടെ
വിജയശ്രീളിതനായി
ഒരു കുപ്പി മിനറല്‍ വാട്ടര്‍
വളരെ സ്വാദോടെ കുടിച്ച് തീര്‍ത്തു...
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE