ആഗ്രഹങ്ങൾ
ജീവിതം, എൻ ജീവിതം
മോഹങ്ങൾ ഒരുപാട് തഴച്ചു
വളർന്ന ജീവിതം.
ആഗ്രഹങ്ങൾ കുഞ്ഞുനാളു
തൊട്ടേ പൊട്ടി വിടർന്നു.
വിദ്യാലയത്തിൽ നിന്നും
പുസ്തകത്തിൽ നിന്നും
വാക്കുകളിൽ നിന്നും
ആഗ്രഹങ്ങൾ, തീരാത്ത ആഗ്രങ്ങൾ
പോലീസായും ഡോക്ടറായും കലക്ടറായും
ആഗ്പഹങ്ങൾ മാറി മറിഞ്ഞു.
എന്തൊരു ആഗ്രഹം
എന്തൊരു അതിയാഗ്രഹം,
നശിച്ചു പോകട്ടെ ഈ അത്യാഗ്രഹങ്ങൾ..
-നിഷാനി

Comments
Post a Comment