ഭ്രാന്തൻ



അല തല്ലി പെയ്യുന്ന മഴതുള്ളികളും
ആഞ്ഞു വീശി വന്ന കാറ്റും
കത്തി കീറി വന്ന സൂര്യവെളിച്ചവും
ചുറ്റും പാറി നടന്ന പക്ഷികളും
ഓടി ഓടി മടുത്ത മൃഗങ്ങളും
കാറ്റിലൂടെ ആടിയുലഞ്ഞ മരങ്ങളും
അയാളെ ഭ്രാന്തനെന്ന് വിളിച്ചു.
പക്ഷെ,
ജനം മാത്രം അയാളെ
ബുദ്ധിജീവിയെന്ന് വിളിച്ചു.
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE