ഫേസ്ബുക്ക്



ലൈക്കിട്ടാൽ ഫ്രണ്ട് ആക്കാമെന്നും
കമൻസ് ഇട്ടാൽ സപ്പോർട്ട് തരാമെന്നും
ടാഗും ഷയറും ചെയിതാൽ
സപ്പോർട്ട്സിനെ തരാമെന്നും പറഞ്ഞപ്പോൾ
ഞാനവനെ ജീവിതത്തിൽ നിന്ന് തന്നെ
ബ്ലോക്ക് ചെയിതു.
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE