മരുന്നു കുറിപ്പ്



അവനു വയ്യ, അതിനാൽ
അവൻ ഡോക്ടറെ കാണാൻ ചെന്നു
ഡോക്ടർ അവന് മരുന്നു കുറിച്ചു കൊടുത്തു.
രാവിലെ രണ്ട് പോസ്റ്റ്
ഉച്ചക്ക് ഒര് പോസ്റ്റ്
വൈകുന്നേരം അഞ്ച് ഷെയർ
രാത്രി മൂന്ന് പോസ്റ്റ്
രാത്രി കിടക്കാൻ നേരം പത്ത് ലൈക്ക്...
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE