മനുജാ... കേഴുന്നു ഞങ്ങള്‍...
പ്രകൃതിയില്‍ നിന്നും
എന്തോ എങ്ങോ മറഞ്ഞു
പോയി
പ്രകൃതി വെറും
കൃതികളില്‍ മാത്രമായി
ഞാന്‍ കേഴുന്നു...
പ്രകൃതി നാശത്തിന്‍
തന്‍ പോരിമയുള്ളൊരു
പ്രതിക്കായി
മനുജാ പ്രകൃതി
നാശത്തിന്‍
പ്രതി നീയല്ലയോ
ഇനിയും അമ്മയില്‍ നീ
നാഷമായാല്‍
മക്കളാം ഞങ്ങളും
പൊരുതും മനുജാ
നിന്നോടായി...
മനുജാ നിന്‍ തേരോട്ടം
വേണ്ടതില്ല ഞങ്ങളില്‍
പാവമാം ഞങ്ങളെ വെറുതെ
വിടൂ മനുജാ..
കേഴുന്നു ഞങ്ങള്‍
പ്രകൃതി തന്‍ മക്കള്‍...
-എന്ന് നിഷാനി

Comments
Post a Comment