ഓ വെള്ളരി പ്രാവേ...
മനുജന്‍റെ തലയില്‍
ഉതിര്‍ത്തൊരു തീക്കനല്‍
സഹോദരന്‍റെ കരളും
പറിച്ചെടുക്കാന്‍
മടിക്കാത്ത ഭാവം.
മനുജാ നിന്നസൂയ
ഫാറ്റ്മാനേക്കാള്‍
ഭീകരനോ?...
മനോഹരമാം സ്വര്‍ഗ്ഗമില്‍
നിന്നും
ആദമിനെ പുറത്താക്കിയതും
സാത്താനിന്നസൂയ...
ഭൂവിന്‍ ആദ്യപരാധം അസൂയയെന്നൊരു
അദൃശ്യമാം
താലിബാനല്ലയോ...
ഹൃത്തിന്‍ രോഗമാം
അസൂയയിക്ക്
മരുന്നും ഭിശഗ്വരനെയും
തേടി അലയാന്‍ ഇനി
നാടുകളില്ല...
ഓ... വെള്ളരി പ്രാവേ...
നിന്നാശയല്ലേ സമാധാനം
അലയൂ ഭിക്ഷഗ്വരനായി
ഈ ഭൂവില്‍..
-എന്ന് നിഷാനി

Comments
Post a Comment