കണ്ണട



അവന്‍റെ പീഡനം സഹിക്കവയ്യാതെ
കണ്ണുകൾ ആരുടെയോ കൂടെ ഒളിച്ചോടി,
പിന്നീടവൻ കണ്ണിന പകരം
വേലക്കാരിയെ വെച്ചു തൃപ്തിയടഞ്ഞു.
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE