പുത്തന്‍ തലമുറ ഷോപ്പിംഗ്


  

മറ്റന്നാള്‍ കല്യാണമാണ്,കസിന്‍റെ വസ്ത്രവും മറ്റ് സാധനങ്ങളും വാങ്ങിക്കണം. പക്ഷെ, എഴുന്നേല്‍ക്കാന്‍ മടി. അവന്‍ ഫോണ്‍ എടുത്ത് ഇന്‍റെര്‍നെറ്റിലൂടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്തു. കല്യാണത്തിന്‍റെ തലേ ദിവസം രാത്രി സാധനങ്ങള്‍ എത്തി. പക്ഷെ, പിറ്റേ ദിവസം അക്കൌണ്ടും കാലിയായി.ഇതാണ് പുത്തന്‍ തലമുറയുടെ ഷോപ്പിംഗ്.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE