നവജീവന



നവജീവന, എന്‍ വിദ്യാലയം
എന്നില്‍ മോഹങ്ങള്‍ തഴച്ചു
വളര്‍ത്തിയ നവജീവന.
എന്നില്‍ വര്‍ഗ്ഗവും വര്‍ഗ്ഗ
മൂലവും വളര്‍ത്തിയ നവജീവന.
ചൂരലിന്‍റെ വേദന പരിചയ-
പ്പെടുത്തിയ അധ്യാപകര്‍.
കളിചിരികള്‍ പഠിപ്പിച്ച കൂടുകാര്‍.
ദുഃഖങ്ങള്‍ തന്ന സൌഹ്യദം.
സ്നേഹിക്കാന്‍ പഠിപ്പിച്ച നവജീവന.
വിടപറയും നിമിഷം
എന്നെ കരയിപ്പിച്ച നവജീവന,
എന്നെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ
നവജീവന.
എനിക്ക് നവജീവന്‍ തന്ന നവജീവന.
ഞാന്‍ നിത്യാഭിമാനിയായിരിക്കുന്നു ,
ഞാന്‍ നവജീവനയിലെ അംഗമായിരുന്നു,
ഞാന്‍ നവജീവനക്കാരനാണ്.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE