ദൃക്സാക്ഷി



വഴിയേ പോകുന്ന പെണ്ണിനെ
തട്ടികൊണ്ട് വന്ന് ചെറുതായിയൊന്ന് കൊന്നു,
പിന്നീട് അവൻ സന്തോഷം കൊണ്ട്
തുള്ളിച്ചാടി
ആരും കണ്ടില്ല ആരും കണ്ടില്ല
ഞാനാരെയും കൊന്നുമില്ല...
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE