ചരിത്രം



അയാൾ എല്ലാവരുടെയും ചരിത്രം
പറഞ്ഞ് കൊണ്ടേയിരുന്നു.
ഒടുവിൽ ജനങ്ങൾ
അയാളെ തന്നെയൊരു ചരിത്രമാക്കി.
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE