ബുദ്ധജീവി



ആദ്യമായി ആ നാട്ടിൽ
വന്നയാൾ വഴിയരികുലിരുന്ന്
പിറപിക്കുന്ന ഭ്രാന്തനെ കണ്ട്
ബുദ്ധിജീവിയെന്ന് വിളിച്ചു,
കുറച്ച് ദിവസങ്ങൾക്ക് ശേഷം
ജനങ്ങൾ ആ ഭ്രാന്തനെ
ഏറ്റവും ബുദ്ധിമാനെന്ന
പരമോന്നത ബഹുമതി
നൽകി ആദരിച്ചു
-നിഷാനി

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE