ന്യൂ ജനറേഷന്‍
ആരോ ഒരാള്‍ മരിച്ചു റോഡില്‍ കിടക്കുന്നത്
കണ്ടു. അപ്പോഴും അവന്‍ വണ്ടി നിര്‍ത്താതെ എന്താണെന്ന്‍ നോക്കാതെ പോയി. കാരണം ന്യൂ
ജന്‍ ആണ് .വീട്ടില്‍ അമ്മ മരണത്തോട് മല്ലടിക്കുന്നത് ഫേസ്ബുക്കില്‍
ഇട്ടു. 1990 ലൈക്കും കിട്ടി . കാരണം അയാള്‍ ന്യൂ ജെന്‍ ആണ് .അവന്‍ അക്ക്സിഡെന്‍റായി
ആയി റോഡില്‍ കിടന്നപ്പോള്‍ എല്ലാവരും
വന്നു. പക്ഷെ എല്ലാവര്‍ക്കും മൊബൈലില്‍ ഷൂട്ട് ചെയ്യാനായിരുന്നു തിടുക്കം. അയാളെ
രക്ഷിക്കാന്‍ ആരും തയ്യാറായില്ല. കാരണം അവരും ന്യൂ ജനേറേഷനാണല്ലൊ......
എപ്പടിയിര്‍ക്ക് ഈ തകര്‍പ്പന്‍ ന്യൂ ജനറേഷന്‍ ?.....

Comments
Post a Comment