കാമുകന്‍



മരിച്ചു മണ്ണടഞ്ഞുപോയ
പ്രണയത്തിന്‍ രാഗം
മരിക്കാതെ പോയ
കാമുകി കേട്ടില്ല...
ഇങ്ങേ വീട്ടില്‍ കാമുകിയുടെ
കുഞ്ഞ് വീണ് കരയുന്നത്
മരിച്ചു ഖബറില്‍ കിടക്കുന്ന
കാമുകന്‍ ഉറക്കെ കേട്ടു.

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE