പുതിയ സ്വപ്‌നങ്ങള്‍
അവന്‍ പതുക്കെ എണീറ്റ്
ചുറ്റും നോക്കി
ന്യൂസ് ഓണില്‍
തന്നെയാണ്.
അവന്‍ പുതിയതിനായി
മെല്ലെ ഏന്തി നോക്കി
പക്ഷെ ഇന്നും ഫ്ലാഷ്
ന്യൂസില്‍ സരിത തന്നെ,
അവന്‍ മെല്ലെ
എഫ്ബിയിലേക്ക് തിരിഞ്ഞു.
അവിടെ ചങ്ക്സിന്‍റെ
പൊളിക്കല്‍.
ഒരിടത്തും പുതുതായി ഒന്നുമില്ലാത്തതിനാല്‍
വേറിട്ട
പുതുസ്വപ്നങ്ങള്‍ നെയ്യാനായി
അവന്‍ നിദ്രയിലേക്ക്
തന്നെ മടങ്ങി...
-നിഷാനി

Comments
Post a Comment